UIT Alappuzha

Mini Job Fair

Mini Job Fair Mini Job Fair Company List August 2024 Download

Silver Jubilee Celebration

Silver Jubilee Celebration കേരളസർവകലാശാലയുടെ സ്വാശ്രയ സ്ഥാപനമായ യു.ഐ.ടി ആലപ്പുഴ 1995 മുതൽ ആലപ്പുഴ ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ നില്കുന്നു. കാൽനൂറ്റാണ്ടിൻറെ പ്രവർത്തന മികവിൽ എത്തിയ ഈ സ്ഥാപനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉൽഘാടനം 2021 ഫെബ്രുവരി 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹു: പൊതുമരാമത്തു- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. ജി സുധാകരൻ അവർകൾ നിർവഹിക്കുന്നു. ബഹു : എം പി ശ്രീ. എ. എം. ആരിഫ് അവർകൾ മുഖ്യ പ്രഭാഷണം […]

കേരളാ സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ യു.ഐ.ടി കേന്ദ്രത്തിലേക്ക് കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, നിയമം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവിശ്യമുണ്ട്.

കേരളാ സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ യു.ഐ.ടി കേന്ദ്രത്തിലേക്ക് കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, നിയമം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവിശ്യമുണ്ട്.

ആലപ്പുഴ യു.ഐ.ടി കേന്ദ്രത്തിലേക്ക് ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവിശ്യമുണ്ട്.

ആലപ്പുഴ യു.ഐ.ടി കേന്ദ്രത്തിലേക്ക് ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവിശ്യമുണ്ട്.