ഇംഗ്ലീഷ്, മാനേജ്‌മന്റ്, കമ്പ്യൂട്ടർ സയൻസ്. ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. പിജിക്ക് മിനിമം 55% മാർക്കും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ ഒന്നിന് രാവിലെ 10ന് യുഐടി സെന്ററിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 0477 2262654